¡Sorpréndeme!

ആശങ്കയൊഴിഞ്ഞു, സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ നീക്കി | Oneindia Malayalam

2021-03-30 12 Dailymotion

Traffic in Suez Canal channel resumes after stranded ship refloated
ഒരാഴ്ചയോളം നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ സൂയസ് കനാലിലെ ജലഗതാഗതം പുനഃസ്ഥാപിച്ചു. മണല്‍തിട്ടയില്‍ ഇടിച്ചതിനെ തുടര്‍ന്ന് സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ എന്ന ഭീമന്‍ ചരക്ക് കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്